Advertisment

സ്‌മൃതി ഫാഷൻ സ്റ്റൈലിന്‍റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്‌മൃതി സൈമൺ ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ട്...

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ദീപാവലി കേരളത്തിൽ അത്ര പ്രാധാന്യമുള്ള ഒരു ആഘോഷമല്ല എങ്കിലും ഉത്തരേന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത വലിയ ഉത്സവമാണ്.

publive-image publive-image

വടക്കൻ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് സ്ത്രീജനങ്ങളുടെ വസ്ത്രധാരണ രീതിയിൽ പോലും ആഭരണങ്ങളുടെയും നിറങ്ങളുടെയും ധാരാളിത്തം കാണാം.

publive-image publive-image

വർണ്ണ പ്രഭയിൽ അലങ്കൃത മായ യുവതികൾ, അന്ധകാരത്തെ അകറ്റി ലോകത്തെ വെളിച്ചെതക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന, ദീപാവലിയുടെ മഹിമ വിളിച്ചോതുന്നു.

publive-image publive-image

സ്‌മൃതി ഫാഷൻ സ്റ്റൈലിന്‍റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡിസൈനർ ആയ സ്‌മൃതി സൈമൺ ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിൽ തനത് നോർത്ത് ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞത് ചലച്ചിത്ര താരങ്ങളായ ഷിജു, സുസ്മിത, മുസ്കാന് ബീബോ എന്നിവരാണ്.

publive-image publive-image

മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ക്ലിന്റൺ റാഫേലും ശ്രുതി ശ്രീരാജുമാണ്. ആഭരണങ്ങൾ ഒരുക്കിയത് പ്രീതി പറക്കാട്ട് അയിരുന്നു.

publive-image publive-image

ദൃശ്യ ഭംഗി ചോരതെ ദൃശ്യങ്ങൾ പകർത്തിയത് ജിൽസൺ പള്ളിപ്പറമ്പിൽലും നിബിൻ അബിയും ചേർന്നാണ്.

publive-image

കോവിഡ് നിയന്ത്രണങ്ങൾ പതിയെ കുറയുന്ന സാഹചര്യത്തിൽ കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് വീണ്ടും ഒത്തു കൂടാനുള്ള അവസരമായി ഈ ദീപാവലി ഫോട്ടോഷൂട്ട് മാറുമ്പോൾ മഹാമാരി എന്ന അന്ധകാരത്തെ ഇല്ലാതാക്കി വീണ്ടും വെളിച്ചത്തിലേക്ക് സഞ്ചരിക്കാം എന്ന സൂചനയും ഇവർ നൽകുന്നു.

Advertisment