New Update
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ നവീന്‍ പട്നായിക്കിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കും; പ്രധാനമന്ത്രി
നവീന്‍ പട്‌നായിക്കിന്റെ പേരില്‍ ഒഡീഷയില്‍ അധികാരം ആസ്വദിക്കുന്ന ലോബിയാണോ അദ്ദേഹത്തിന്റെ അനാരോഗ്യത്തിന് ഉത്തരവാദിയെന്ന് അറിയേണ്ടത് ഒഡീഷയിലെ ജനങ്ങളുടെ അവകാശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Advertisment