Advertisment

ജോമിലിന്‍ ജോണിന് ഡബ്ലിൻ യൂണിവേഴ്സിറ്റി എന്‍വയറോണ്‍മെന്‍റല്‍ എത്തിക്സ് പിഎച്ച്ഡി സ്കോളർഷിപ്പ്

ജോമിലിൻ കാലാവസ്ഥ വ്യതിയാനത്തിൻ്റെ പഞ്ചാത്തലത്തിൽ വർദ്ധിച്ചു വരുന്ന ഉപഭോക്തൃത്വത്തെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തുന്നത്.   

New Update
jomilin john

ന്യൂഡൽഹി: അയർലൻഡ് ഡബ്ലിൻ യൂണിവേയ്സിറ്റി ട്രിനിറ്റി കോളേജിൽ എന്‍വയറോണ്‍മെന്‍റല്‍ എത്തിക്സ്  പിഎച്ച്ഡി ഫുൾ സ്കോളർഷിപ്പ് അവാർഡ് നേടിയ ജോമിലിൻ കാലാവസ്ഥ വ്യതിയാനത്തിൻ്റെ പഞ്ചാത്തലത്തിൽ വർദ്ധിച്ചു വരുന്ന ഉപഭോക്തൃത്വത്തെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തുന്നത്.   

Advertisment

ഹൗസ് - ഖാസ് സെൻറ് ആൻ്റണിസ് സീനിയർ സെക്കന്ററി സ്കൂളിൽ നിന്നു പ്ലസ് ടു ഉന്നത മാർക്കോടു കൂടി പാസാവുകയും, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഉന്നത വിജയത്തോടു കൂടി ബിരുദം നേടുകയും, സബ്ലിൻ യൂണിവേഴ്സിറ്റി ട്രിനിറ്റി  കോളേജിൽ സ്കോളർഷിപ്പോടുകൂടി എംഎസ്‌സി ഇൻ്റർനാഷണൽ റിലേഷൻസിൽ ഈ വർഷം മാസ്റ്റേഴ്സ് പൂർത്തികരിക്കുകയും ചെയ്തു.  

ചക്കാംകുന്നേൽ അഡ്വ. ജോൺ തോമസിൻ്റെയും എമിലിൻ ജോണിൻറെയും മകളാണ്. സഹോദരൻ  ജോബിലിൻ ജോൺ.

Advertisment