Advertisment

ട്രക്ക് 3 മീറ്റര്‍ താഴ്ചയില്‍, സ്‌പോട്ട് നാലില്‍ തന്നെയാണ് ട്രക്ക്, സ്‌പോട്ട് രണ്ടില്‍ ടാങ്കറിന്റെ ക്യാബിനാകാമെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍

സ്‌പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മണ്‍കൂനയില്‍ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ട്രക്ക് കരയില്‍ നിന്നും 132 മീറ്റര്‍ അകലെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു

New Update
arjun missing

ഷിരൂര്‍: ട്രക്ക് 3 മീറ്റര്‍ താഴ്ചയിലെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍. സ്‌പോട്ട് നാലില്‍ തന്നെയാണ് ട്രക്കെന്ന് ചൂണ്ടിക്കാണിച്ച ഇന്ദ്രബാലന്‍ സ്‌പോട്ട് രണ്ടില്‍ ടാങ്കറിന്റെ ക്യാബിനാകാമെന്നും സൂചിപ്പിച്ചു.

Advertisment

സ്‌പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മണ്‍കൂനയില്‍ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ട്രക്ക് കരയില്‍ നിന്നും 132 മീറ്റര്‍ അകലെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോറി മൂന്ന് മീറ്റര്‍ താഴെയാണുള്ളത്. ഇന്നലെ ഐബോഡ് പരിശോധന സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

 

 

Advertisment