Advertisment

തൃശൂർ തെക്കേകാട് മാളിയേക്കൽ കബീർ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
G

തൃശൂർ: തൃശൂർ കല്ലൂർ തെക്കേകാട് പള്ളിക്ക് സമീപം പരേതനായ മാളിയേക്കൽ ബാപ്പുട്ടി മാസ്റ്ററുടെ മകൻ കബീർ നിര്യാതനായി. ഖബറടക്കം കല്ലൂർ പള്ളി ഖബർസ്ഥാനിൽ.

Advertisment

മക്കൾ: ഹാഷിം, ഹലിം. സഹോദരങ്ങൾ: അബ്ദുൽ കരീം, ഷരീഫ് കെ.ബി, ബാബു റഷീദ്. എല്ലാവരും ഖത്തർ പ്രവാസികളാണ്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക്.

 

Advertisment