Advertisment

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീഷണ വെടിവയ്പ്; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം

New Update
drona

തിരുവനന്തപുരം: ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന.

Advertisment

ഈ  മാസം 08, 12, 15, 19, 22, 26, 29 തീയതികളിലും ഫെബ്രുവരി 02, 05, 09, 12, 16, 19, 23, 26 തീയതികളിലും മാര്‍ച്ച് 01, 04, 08, 11, 15, 18, 22, 25, 29 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്പ്  നടക്കുന്നത്.

ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും തീരദേശവാസികളും മുന്‍കരുതല്‍ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നാവികസേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചു.

Advertisment