New Update
ഗുണ്ടാ വിളയാട്ടം: തലസ്ഥാനത്ത് ഗുണ്ടകളെ പൂട്ടാൻ നടപടിയുമായി പൊലീസ്
കാപ്പ ചുമത്തിയെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 'ആഗ്' ഡി-ഹണ്ട് പദ്ധതികളുടെ ഭാഗമായാണ് പരിശോധന നടത്തുക. തുടർച്ചയായുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
Advertisment