Advertisment

തിരുവനന്തപുരം ടെക്നോ സിറ്റിക്ക് സമീപം കാട്ടുപോത്ത്. നിരോധനാജ്ഞ. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി

ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി

New Update
bison tvm

തിരുവനന്തപുരം: ടെക്നോസിറ്റിയിൽ കാട്ടുപോത്ത് ഇറങ്ങിയതിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പോത്തിനെ കണ്ടത്.

Advertisment

ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കര്‍ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. പോത്തിനെ മയക്കുവേടി വെച്ച് പിടികൂടാനാണ് ശ്രമം.

Advertisment