Advertisment

പാലക്കാട് ജലസേചന വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ മരം കടപുഴകിവീണു; ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

തെങ്കര പുഞ്ചക്കോട് ഭാഗത്ത് കനാല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ജീപ്പിനു മുകളില്‍ മരം കടപുഴകിവീണത്. ജീപ്പിന്റെ മുകള്‍ഭാഗം തകര്‍ന്നു

New Update
thenkaram punchakod

പാലക്കാട്: ജലസേചന വകുപ്പിന്‍റെ ജീപ്പിനു മുകളില്‍ മരം വീണു. ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്.

Advertisment

തെങ്കര പുഞ്ചക്കോട് ഭാഗത്ത് കനാല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ജീപ്പിനു മുകളില്‍ മരം കടപുഴകിവീണത്. ജീപ്പിന്റെ മുകള്‍ഭാഗം തകര്‍ന്നു. 

Advertisment