Advertisment

മലപ്പുറത്ത് വിദ്യാര്‍ത്ഥിനി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

വിദ്യാര്‍ത്ഥിനി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

New Update
seba mehrin

മലപ്പുറം: വിദ്യാര്‍ത്ഥിനി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. മലപ്പുറം പൊന്നാനി മുക്കാടി സ്വദേശി സെബാ മെഹ്‌റിൻ (10) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

Advertisment