Advertisment

അഞ്ചുവിളക്കിന്റെ നാട്ടില്‍ പുത്തന്‍ ഷോപ്പിങ് അനുഭവം പകര്‍ന്ന് ഓക്‌സിജന്‍. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവും മികച്ച ഡിസ്‌കൗണ്ടും. ബംബര്‍ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാര്‍. ഓരോ മണിക്കൂറിലും ആകര്‍ഷകമായ സമ്മാനങ്ങള്‍

ചങ്ങനാശേരി നിവാസികള്‍ക്കു പുത്തന്‍ ഷോപ്പിങ് അനുഭവമാണ് ഓക്‌സിജന്‍ സമ്മാനിക്കുന്നത്.  ഉദ്ഘാടന ദിവസം രാത്രി 12 വരെ ഷോറൂം തുറന്നു പ്രവര്‍ത്തികുന്നതാണ്

New Update
oxygen changanassery

ചങ്ങനാശേരി: അഞ്ചുവിളക്കിന്റെ നാട്ടില്‍ പുത്തന്‍ ഷോപ്പിങ് അനുഭവം പകര്‍ന്ന് ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ മെഗാ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യൂഗ്രന്‍ ഓഫറുകളും മറ്റെങ്ങുമില്ലാത്ത വിലക്കുറവുമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്.

Advertisment

ഉദ്ഘാടന ദിനത്തോടനുബന്ധിച്ചു 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ഷോറൂം സന്ദര്‍ശിക്കുന്ന ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഉണ്ടാകും. ബംബര്‍ സമ്മാനമായി മാരുതി സ്വിഫ്റ്റ് കാറാണ് ഓക്‌സിജന്‍ നല്‍കുന്നത്.

oxygen changanassery 1

5ജി സ്മാര്‍ട്ട് ഫോണ്‍ 8999 രൂപയ്ക്കും 8990 രൂപ മുതല്‍ റഫ്രിജറേറ്ററുകളും സ്വന്തമാക്കാം. 5990 രൂപയ്ക്കു വാഷിങ്‌മെഷീന്‍, 21990 രൂപയ്ക്കു എ.സി. തുടങ്ങി 5990 രൂപയ്ക്കു 32 ഇഞ്ചിന്റെ സ്മാര്‍ട് ടിവിയും 12990 രൂപയ്ക്കു 43 ഇഞ്ചിന്റെ സ്മാര്‍ട്ട് ടിവിയും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. 

സ്മാര്‍ട്ട് ഫോണുകള്‍ക്കു മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവാണ് ഓക്‌സിജന്‍ ഒരുക്കിയിട്ടുള്ളത്. സാംസ്ങ്ങിന്റെ ഗാലക്‌സി എസ് 23  3055  രൂപ ഇ.എം.ഐയ്ക്കും സാംസങ് എ35 1583 രൂപ ഇ.എം.ഐയ്ക്കും വിവോ, ഓപ്പോ, റിയല്‍മീ, ഷവോമീ, മോട്ടോറോള എന്നീ കമ്പനികളുടെ ഫോണുകളും കുറഞ്ഞ ഇ.എം.ഐയ്ക്ക് ഓക്‌സിജനില്‍ നിന്ന് ലഭ്യമാണ്.

1 oxygen changanassery

കൂടാതെ സ്മാര്‍ട്ട് ഫോണിന്റെ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ലാപ്‌പോപ്പുകളും ഓക്‌സിജനില്‍ നിന്നു വമ്പിച്ച ലാഭത്തില്‍ വാങ്ങാന്‍ കഴിയും. ഗെയിമിങ് പ്രേമകള്‍ക്കും ഓക്‌സിജന്‍ സുവര്‍ണാവസരമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനിനിലേക്കാള്‍ കുറഞ്ഞ വിലയ്ക്കു ഗെിയിമിങ് ലാപ്പ്‌ടോപ്പുകള്‍ കിട്ടുന്നു എന്നതു ഓക്‌സിജന്റെ പ്രത്യേകതയാണ്. കൂടാതെ ലാപ്പ്‌ടോപ്പുകള്‍ക്ക് 29% വരെ ഡിസ്‌ക്കൗണ്ടും കുറഞ്ഞ ഇ.എം.ഐയ്ക്കു സ്വന്തമാക്കാനും ഓക്‌സിജന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍,വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍,  സ്റ്റൗവ്, ഹോബുകള്‍, അടുക്കള നിറയ്ക്കാന്‍ പര്യാപ്തമായ കിച്ചന്‍ സ്‌മോള്‍ അപ്ലൈന്‍സസ്, എന്നിവയും വന്‍ വിലക്കുറവില്‍ ഓക്‌സിജനില്‍ നിന്നു വാങ്ങാം.

ചങ്ങനാശേരി നിവാസികള്‍ക്കു പുത്തന്‍ ഷോപ്പിങ് അനുഭവമാണ് ഓക്‌സിജന്‍ സമ്മാനിക്കുന്നത്.  ഉദ്ഘാടന ദിവസം രാത്രി 12 വരെ ഷോറൂം തുറന്നു പ്രവര്‍ത്തികുന്നതാണ്.

Advertisment