Advertisment

വയലാ വില്ലമ്പേൽ അശ്വതി അനൂപ് നിര്യാതയായി

വില്ലമ്പേൽ  അശ്വതി അനൂപ് നിര്യാതയായി

New Update
ashwathy anoop

വയലാ: വില്ലമ്പേൽ  അശ്വതി അനൂപ് (31) നിര്യാതയായി. ഭർത്താവ്: അനൂപ് രാജു. മകൻ: ഹർഷൻ. സഹോദരൻ: അരുൺ. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ 10 മണി വരെ വയലാ വില്ലമ്പേൽ ഭവനത്തിൽ പൊതുദർശനമുണ്ടായിരിക്കും. സംസ്‌കാരം വൈകുന്നേരം 4 ന് മോനിപ്പിള്ളി ചീങ്കല്ലേൽ കപ്പടയിൽ വിട്ടു വളപ്പിൽ നടക്കും

Advertisment