Advertisment

അജ്മല്‍ബിസ്മിയില്‍ ഫ്‌ളാറ്റ് 50 % ഓഫറുകളുമായി ഓപ്പണ്‍ ബോക്‌സ് സെയില്‍ സീസൺ 3 ! നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കന്‍ സുവർണാവസരം. വെറും 1 രൂപ ഡൗണ്‍പേയ്മെന്റില്‍ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഫിനാന്‍സ് സൗകര്യം

നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനും വെറും ഒരു രൂപ ഡൗണ്‍പേയ്മെന്റില്‍ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഫിനാന്‍സ് സൗകര്യവുമുണ്ട്. ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരവും ഓപ്പണ്‍ ബോക്‌സ് സെയിലില്‍ ലഭ്യമാണ്.

New Update
ajmalbismi pathanamthitta

കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം അപ്ലയന്‍സസുകള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍  എന്നിവക്ക് ഫ്‌ലാറ്റ് 50% വിലക്കുറവുമായി ഓപ്പണ്‍ ബോക്‌സ് സെയില്‍ സീസണ്‍ 3.

Advertisment

ajmalbismi pathanamthitta

നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനും വെറും ഒരു രൂപ ഡൗണ്‍പേയ്മെന്റില്‍ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഫിനാന്‍സ് സൗകര്യവുമുണ്ട്. ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്ക് 5% മുതല്‍ 20% വരെ ക്യാഷ് ബാക്ക് സ്വന്തമാക്കാനുള്ള അവസരവും ഓപ്പണ്‍ ബോക്‌സ് സെയിലില്‍ ലഭ്യമാണ്.

ajmal bismi open box sale


75,000 രൂപ വില വരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 36,500 രൂപയ്ക്കും 1,83,990 രൂപ വില വരുന്ന 75 ഇഞ്ച് സ്മാര്‍ട്ട് ടിവി 92,000 രൂപയ്ക്കും സ്വന്തമാക്കാം. സാംസങ്, എല്‍.ജി, സോണി, ഹെയര്‍, ഇമ്പക്‌സ്, ബി.പി.എല്‍, എം.ആര്‍, ടി.സി.എല്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവിണ് അജ്മല്‍ ബിസ്മി ഓഫര്‍ ചെയ്യുന്നത്.


ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍ 22,500 രൂപ മുതല്‍ ഓഫറുകള്‍ ലഭ്യമാണ്.  26,440 രൂപ വില വരുന്ന സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 12,990 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.

ajmal bismi open box sale-2

ഐഫോണ്‍ 15 (128 ജിബി) 67,990 രൂപയ്ക്കും ഐഫോണ്‍ 13 (128 ജിബി) 49,990 രൂപയ്ക്കും സ്വന്തമാക്കാനും 4,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ഓപ്പണ്‍ ബോക്‌സ് സീസണ്‍ 3 യുടെ മുഖ്യാകര്‍ഷണമാണ്. 

വാട്ടര്‍ ഹീറ്ററുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എസികള്‍, റെഫ്രിജറേറ്ററുകള്‍, ടിവികള്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും മറ്റെവിടെയും കിട്ടാത്ത മികച്ച ഓഫറുകളില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് അജ്മല്‍ ബിസിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും, ഫിനാന്‍സ് ഓഫറുകളുമുണ്ട്. ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

Advertisment