Advertisment

തിരുവഞ്ചൂരിലെ വൃദ്ധസദനം മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ

New Update
4d473108-0e88-437f-a5bf-56fec90d26e7

അയർക്കുന്നം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനം അവിടെ നിന്നും മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.എസ് അൽഫോൻസ് അധ്യക്ഷത വഹിച്ചു. 36b207c1-3b2e-46ad-9562-236c8bd0f72a

Advertisment

ജില്ലാ പ്രസിഡന്റ് പി.കെ ഷാജി ഉദ്ഘാടനം ചെയ്തു. സീനിയർ കോൺഗ്രസ് നേതാവ് കുര്യാച്ചൻ കോടിക്കുളം മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ജെയിംസ് കുന്നപ്പള്ളി, ജോയ് കൊറ്റത്തിൽ, ജിജി നാഗമറ്റം, തോമസ് ചെറിയാൻ, ജിജി മണർകാട്, ബേബി ചക്കുപാറ, പ്രസാദ് കുന്നേൽ,  സുധാകരൻ നീറിക്കാട്, സിബി ജോർജ്, ജോർജ് എം. ഏബ്രഹാം, ബോബൻ വി. കുരൃൻ എന്നിവർ പ്രസംഗിച്ചു. 

Advertisment