Advertisment

ചിന്നക്കനാലിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ ആണു മരിച്ചത്. വൈകിട്ട് അഞ്ചരയോടെ ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിലാണ് കാട്ടാന ആക്രമിച്ചത്.

New Update
wil elephan

representational image

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണു മരിച്ചത്. വൈകിട്ട് അഞ്ചരയോടെ ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിലാണ് കാട്ടാന ആക്രമിച്ചത്.

Advertisment

 

Advertisment