New Update
പുലര്‍ച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത് സംശയത്തിന്റെ പേരില്‍; മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി, ബെല്‍റ്റ് കൊണ്ട് അടിച്ചു; വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു, കൂടെ ജോലി ചെയ്യുന്നവര്‍ അടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് യുവതി
മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവർ അടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.
Advertisment