Advertisment

ഗ്രീൻലാം ഇൻഡസ്ട്രീസ് പ്രമുഖ ബ്രാൻഡുകൾക്കായി കൊച്ചിയിൽ എക്സ്ക്ലൂസീവ് ഡിസ്പ്ലേ സെന്റർ തുറന്നു

New Update
wooden panneling

കൊച്ചി : 120-ലധികം രാജ്യങ്ങളിലെ ഉ പയോക്താക്കൾക്ക് സമഗ്രമായ സർഫേസിംഗ്, സബ്സ്ട്രേറ്റ്  സൊലൂഷനുകൾ പ്രദാനം ചെയ്യുന്ന, ഇൻ്റഗ്രേറ്റഡ് വുഡ് പാനൽ വ്യവസായത്തിലെ മുൻനിര കമ്പനിയായ ഗ്രീൻലാം ഇൻഡസ്ട്രീസ്, ഈയിടെ തങ്ങളുടെ എക്സ്ക്ലൂസീവ് ഡിസ്പ്ലേ സെന്ററായ ബോൾട്ട് & കീ ഷോറൂം കേരളത്തിൽ കൊച്ചി പനങ്ങാട് മാടവനയിൽ കുഫോ സിന് എതിർവശത്ത് ഉദ്ഘാടനം ചെയ്തു.

Advertisment

മികാസ് ഡോർസ് & ഫ്രെയിംസ്, മികാസ റിയൽ വുഡ് ഫ്ളോർസ് എന്നിവയുടെ എക്സ്ക്ലൂ സീവ് ശ്രേണി ഈ ഡിസ്പ്ലേ സെന്ററിൽ പ്രദർശിപ്പിക്കും. നഗര ത്തിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ലഭ്യമാകുന്ന ആദ്യ കേന്ദ്രമാണിത്

Advertisment