Advertisment

അജ്മൽബിസ്മിയിൽ മൂന്ന് ദിവസത്തെ റിപ്പബ്ലിക് ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചിരിക്കുന്നു. ബ്രാന്റഡ് ഗൃഹോപകരണങ്ങൾ ഇനി വമ്പിച്ച വിലക്കുറവിൽ വാങ്ങാം അജ്മൽബിസ്മിയിലൂടെ ! പഴയ കിച്ചൺ ഉപകരണങ്ങൾ മാറ്റിവാങ്ങുമ്പോൾ 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നോടാം. ഐഫോൺ മോഡലുകൾക്ക് പ്രത്യേക ഓഫർ. സ്മാർട്ട് ടിവി പർച്ചേയ്സിനൊപ്പം 8500 രൂപയുടെ സമ്മാനം ! 25000 രൂപ മുതൽ 30000 രൂപ വരെയുള്ള എല്ലാ പർച്ചേസുകൾക്കും 10% ക്യാഷ്ബാക്ക് !

New Update
ajmal bismi featured image

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ റിപ്പബ്ലിക് ഡിസ്കൗണ്ട് സെയിൽ ആരംഭിച്ച് അജ്മൽബിസ്മി. ആകർഷകമായ ഓഫറുകളും വമ്പൻ വിലക്കിഴിവിലും ഇലക്ടോണിക്-ഗൃഹോപകരണങ്ങൾ വാങ്ങാം. പഴയ കിച്ചൺ ഉപകരണങ്ങൾ മാറ്റിവാങ്ങുമ്പോൾ 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നോടാം. 

Advertisment

ajmalbismi offer 24-5

 ഐഫോൺ മോഡലുകൾക്ക് പ്രത്യേക ഓഫർ തന്നെ ഉണ്ട്. കൂടാതെ സ്മാർട്ട് ടിവി പർച്ചേയ്സിനൊപ്പം 8500 രൂപയുടെ സമ്മാനവും ലഭിക്കും. 25000 രൂപ മുതൽ 30000 രൂപ വരെയുള്ള എല്ലാ പർച്ചേസുകൾക്കും 10% ക്യാഷ്ബാക്ക് ലഭിക്കും. 2500 രൂപവരെ ഇതിലൂടെ ലാഭിക്കാം. 30000ന് മുകളിലും ഈ ഓഫർ ലഭ്യമാണ്. 3000 രൂപ വരെ ഇത്തരത്തിൽ ലാഭിക്കാം. 

ajmalbismi offer 24-2

സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, 8500 രൂപ വരെ വില വരുന്ന ഉറപ്പായ സമ്മാനവും ലഭിക്കും.  59990 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടിവി 43900 രൂപയ്ക്കും 99900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 62500 രൂപയ്ക്കും സ്വന്തമാക്കാം. ഐഫോൺ 15 മറ്റെവിടെയും ലഭിക്കാത്ത പ്രൈസിൽ സ്വന്തമാക്കാം.

ajmalbismi offer 24-3

ഐഫോൺ 13, 51990 രൂപയ്ക്കും, ഐഫോൺ 14, 61900 രൂപയ്ക്കും സ്വന്തമാക്കാം. ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ലഭ്യമാണ്.

ajmalbismi offer 24

എയർ കണ്ടീഷണറുകൾ പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, സർപ്രൈസ് സമ്മാനങ്ങളും സ്വന്തമാക്കാം. 44990 രൂപ വില വരുന്ന 1.5 ടൺ എയർകണ്ടീഷണർ 26990 രൂപയ്ക്കും 39490 രൂപ വില വരുന്ന 1 ടൺ എയർകണ്ടീഷനർ 24990 രൂപയ്ക്കും സ്വന്തമാക്കാം.

ajmalbismi offer 24-4

കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും. ഈ ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്. ഈ ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും അജ്മൽബിസ്മി തുറന്നു പ്രവർത്തിക്കുന്നതുമാണ്.

Advertisment