കൊച്ചി: ഓണം വിപണിയിൽ 1 കോടി രൂപയുടെ സമ്മാനങ്ങളുമായി അജ്മൽബിസ്മി ഷോറൂമുകളിൽ നല്ലോണം പൊന്നോണം വിപണന മേളയ്ക്ക് വൻ വരവേൽപ്പ്. അജ്മൽ ബിസ്മി ഷോറൂമുകളിൽ എത്തുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ബമ്പർ സമ്മാനമായി 1 കിലോ സ്വർണ്ണം സമ്മാനിക്കും. ഇതിനെല്ലാം പുറമെ ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളും ലഭിക്കുന്നു.
വെറും 5990 രൂപയ്ക്ക് 32 ഇഞ്ച് എൽഇഡി ടിവികളും സെമി ഓട്ടോ വാഷിംഗ് മെഷീനും നല്ലോണം പൊന്നോണം ഓഫർ വിപണിയിൽ ലഭ്യമാണ്. ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 14990 രൂപ മുതൽ വിലക്കുറവിൽ ലഭ്യമാണ്.
സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9990 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ 15990 രൂപയ്ക്കും മുതൽ ലഭിക്കും. മിക്സർ ഗ്രൈൻഡർ 990 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ്1990 രൂപയ്ക്കും ലഭ്യമാണ്.
കൂടാതെ ക്യാഷ്ബാക്ക് ഓഫറുകളും, കാർഡ് പർച്ചേസുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഫിനാൻസ് പർച്ചേസുകൾക്ക് ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥകളും ലഭിക്കും. ഇത്തരത്തിൽ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകളുടെ പൊടിപൂരമാണ് നടക്കുന്നത്.
ഹൈപ്പർ വിഭാഗത്തിൽ നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിലാണ് ലഭിക്കുന്നത്.