Advertisment

ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു; അപകടം ചേര്‍ത്തലയില്‍

ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ചേര്‍ത്തല എസ്.എന്‍. കോളേജിന് സമീപമുണ്ടായ അപകടത്തില്‍ എസ്എൽ പുരം കളത്തിൽ ഉദയനാണു മരിച്ചത്

New Update
1 accident

ചേർത്തല: ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ചേര്‍ത്തല എസ്.എന്‍. കോളേജിന് സമീപമുണ്ടായ അപകടത്തില്‍ എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്.

Advertisment

പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചേർത്തലയിലേക്കു പോയ ആംബുലൻസും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.



Advertisment