Advertisment

കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഒരു കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അറബ് പൗരനെ അറസ്റ്റു ചെയ്തു. സാല്‍മി പോര്‍ട്ടില്‍ വച്ചാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്.

Advertisment