Advertisment

‘കോളാമ്പി’ യുടെ പുതിയ പോസ്റ്ററുകൾ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നിത്യാ മേനോൻ നായികയായി എത്തുന്ന പുതിയ ചിത്രം ‘കോളാമ്പി’ ഉടൻ. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാർ എത്തുന്ന ചിത്രം കൂടിയാണ് കോളാമ്പി. കോളാമ്പിമൈക്ക് നിരോധിച്ചതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയവരുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രൂപേഷ് ഓമനയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

https://www.facebook.com/kolaambimovie/videos/719858041718555/

നിത്യ മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, രോഹിണി തുടങ്ങി നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്. നെയ്യാറ്റിൻകര കൃഷ്ണപുരത്ത് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വർമ്മനാണ്.

https://www.facebook.com/kolaambimovie/videos/2054050534886508/

https://www.facebook.com/kolaambimovie/videos/815414492138785/

Advertisment