Advertisment

സർ സിപിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി; സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രി; ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്ന് കെ.മുരളീധരൻ എംപി

New Update

കോഴിക്കോട് : സർ സിപിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എംപി. സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി. ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസുകാർ കാൽ കാശിന്റെ സഹായം നൽകില്ല. കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയവർക്കായി വാദിക്കാനെത്തുന്നവർക്ക് നൽകാനുള്ള വക്കീൽ ഫീസ് ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് വേണ്ട.

മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ് കലക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കലക്ടര്‍മാരുടെ നിലപാടെന്നും മുരളീധരൻ കുറ്റപെടുത്തി.

cm pinarayi k muralidharan
Advertisment