New Update
മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് വസ്തുതയെങ്കില്‍ അത് തീര്‍ച്ചയായും അതീവ ഗൗരവം ഉള്ളത്. അന്‍വര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെങ്കില്‍ അതും ഗൗരവമുള്ളത്. എഡിജിപിക്കെതിരെ ബിനോയ് വിശ്വം
ഇപി -ജാവേദ്കര്‍ കൂടിക്കാഴ്ച നടന്നപ്പോള്‍ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്.
Advertisment