Advertisment

കോവിഡ്; ന്യൂ​സി​ല​ന്‍​ഡി​ല്‍ കൂടുതല്‍ ഇളവുകള്‍പ്രഖ്യാപിച്ചു

New Update

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ കോ​വി​ഡ് വൈറസ് പടര്‍ന്നപ്പോള്‍ ഏര്‍പ്പെടുത്തിയ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളില്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. റീ​ട്ടെ​യി​ല്‍ ക​ട​ക​ള്‍, മാ​ളു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, സി​നി​മ തി​യ​റ്റ​റു​ക​ള്‍, പൊ​തു ഇ​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Advertisment

publive-image

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നീ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ത അ​ര്‍​ഡേ​ണ്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. ഈ ​മാ​സം 18 മു​ത​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്നും 21 മു​ത​ല്‍ ബാ​റു​ക​ള്‍ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

covid newsiland
Advertisment