Advertisment
കാഴ്ചപ്പാട്
അംബാനിയും അദാനിയും ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിമാരും മറ്റുമായി അടുത്തനിന്നു നേട്ടം കൊയ്തപ്പോഴും രത്തന്‍ ടാറ്റയുടെ വഴി വേറൊന്നായിരുന്നു; ഇന്ത്യയെ ലോകത്തോളം വളര്‍ത്തിയ വ്യവസായ പ്രമുഖനെന്നതിലേറെ മാനുഷികതയുടെ പ്രതിപുരുഷനായാകും മനുഷ്യമനസുകളില്‍ അദ്ദേഹം ജീവിക്കുക: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
Oct 11, 2024 09:07 IST
2 Min read
പ്രത്യേക പദവിക്കായുള്ള ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ശേഷം ആദ്യമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ദേശീയ, അന്താരാഷ്ട്ര പ്രാധാന്യമേറെ; സമവാക്യങ്ങളും മുദ്രാവാക്യങ്ങളും പ്രചാരണ വിഷയങ്ങളും മാറി മറിഞ്ഞ ജമ്മു-കാഷ്മീരിന്റെ ജനവിധി ഭാവിയുടെ ചൂണ്ടുപലകകൂടിയാകും: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
Sep 28, 2024 09:33 IST
3 Min read
തരംഗം ഏതുമില്ലാത്ത തെരഞ്ഞെടുപ്പാണിത്; നരേന്ദ്ര മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം കിട്ടിയേക്കില്ലെന്ന അഭ്യൂഹം വ്യാപകവും ശക്തവുമാണ്; ഇന്ത്യ സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം കിട്ടുമോയെന്നതിലും ആര്‍ക്കും തീര്‍ച്ചയില്ല, രാഷ്ട്രീയ നേതാക്കളിലെ ആശയക്കുഴപ്പവും ആശങ്കയും 16 ദിവസം കൂടി തുടരും: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
May 18, 2024 11:35 IST
4 Min read
പാടത്തു ഞാറു നടുന്നവനെ പ്രതിരോധിക്കാന്‍ നടുറോഡില്‍ ആണി നടുന്ന സര്‍ക്കാര്‍; ഉറപ്പുനല്‍കിയതു നടപ്പാക്കണമെന്ന മിനിമം ഡിമാന്‍ഡേയുള്ളൂ കര്‍ഷകര്‍ക്ക്; അതിജീവനത്തിനായി പോരാടുന്ന കര്‍ഷകരെ സഹായിക്കാനോ അവരുടെ ആശങ്കകളും വേദനകളും മനസിലാക്കാനോ സര്‍ക്കാരുകള്‍ തയാറല്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
Feb 17, 2024 10:53 IST
4 Min read
പരിഹരിക്കാനാവാത്ത വിധം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനെറ്റ് പദവി വലിച്ചെറിഞ്ഞ ഒരാള്‍; എഴുത്തുകാരന്, വാഗ്മി, നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന പുരോഗമനവാദി: ഇദ്ദേഹവും ഇരട്ട ചങ്കന് തന്നെ ! കേരളത്തിൽ ജനകീയനായി മാറുന്ന ഗവർണറുടെ കഥ ഇങ്ങനെ
Dec 19, 2023 08:58 IST
2 Min read
എക്സിറ്റ് പോളുകളുടെ കാര്യത്തിൽ കൃത്യതയ്ക്ക് ഗ്യാരന്റി ഇല്ല; ചിലരുടെ ല പ്രവചനങ്ങൾ ഫലിച്ചേക്കാം, ചിലതൊക്കെ തെറ്റിയ ചരിത്രവുമുണ്ട്; തെരഞ്ഞെടുപ്പു തോൽവികളിൽനിന്ന് എങ്ങനെ പാഠം പഠിച്ച് വിജയത്തിലെത്താമെന്നു ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാർട്ടികൾ പലതവണ തെളിയിച്ചിട്ടുണ്ട്; ജോർജ് കള്ളിവയലിൽ എഴുതുന്നു
Dec 02, 2023 08:54 IST
3 Min read