New Update
‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി
തിരക്കഥാകൃത്ത് ദീപു കെ ഉണ്ണിയാണ് ഹര്‍ജി നല്‍കിയത്. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
Advertisment