Advertisment

"അവരെന്നെ എത്ര കാലം ഓർത്തിരിക്കും? ലോകാവസാനം വരെ മറ്റുള്ളവർ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്"; മമ്മൂട്ടി - വീഡിയോ

author-image
ഫിലിം ഡസ്ക്
New Update
46464666644

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. ഇപ്പോൾ മമ്മൂട്ടി ചിത്രമായ  'ടർബോ' നിറഞ്ഞ സദസിൽ  
 ഓടിക്കൊണ്ടിരിക്കുകയാണ്. ടർബോ'യുടെ  പ്രൊമോഷൻ പരിപാടിയ്ക്കിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത് 

Advertisment

ലോകാവസാനം വരെ മറ്റുള്ളവർ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത് എന്നും . അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ലെന്നും . മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാനെന്നും . 


 ഒരു വര്‍ഷത്തില്‍ കൂടുതല്‍  എന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കുമെന്നും എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ലെന്നും. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകുമെന്നും  എല്ലാവരും ലോകാവസാനം വരെ നിങ്ങൾ ഓർക്കപ്പെടുമെന്നാണ് കരുതരുതെന്നും മമ്മൂട്ടി പറഞ്ഞു. ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കണമെന്നാണ് കരുതുന്നത് എന്നാ  അവതാരകന്റെ  ചോദ്യത്തിനാണ്  മമ്മൂട്ടി ഇങ്ങനെ മറുപടി പറഞ്ഞത് .

 

Advertisment