Advertisment

ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമാണ് ബോഗയ്ന്‍വില്ല, ഒരു ചെറിയ ഇടവേള എടുക്കുന്നു: സുഷിന്‍ ശ്യാം

കുസാറ്റില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍. 

author-image
ഫിലിം ഡസ്ക്
New Update
757575757575

ഈ വര്‍ഷത്തെ തന്റെ അവസാന ചിത്രമാണ് അമല്‍ നീരദിന്റെ 'ബോഗയ്ന്‍വില്ല'യെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍. 

Advertisment

''ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാന്‍ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്...'' 

 

Advertisment