Advertisment

കവിയൂര്‍ പൊന്നമ്മയോടൊപ്പം ആദ്യ സിനിമയില്‍ത്തന്നെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം: മുകേഷ്

എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളില്‍ അമ്മയും മകനുമായി അഭിനയിക്കാന്‍ അവസരമുണ്ടായെന്നും മുകേഷ്

author-image
ഫിലിം ഡസ്ക്
New Update
2424

കൊല്ലം: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് നടന്‍ മുകേഷ്.

Advertisment

ആദ്യ സിനിമയില്‍ കവിയൂര്‍ പൊന്നമ്മയോടൊപ്പം മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയായ, പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം. എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളില്‍ അമ്മയും മകനുമായി അഭിനയിക്കാന്‍ അവസരമുണ്ടായെന്നും മുകേഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Advertisment