Advertisment

കാൻസർ മരുന്നിന് വില കുറയും, കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി

മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും.

author-image
shafeek cm
New Update
അവശ്യ മരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു; പല അവശ്യ മരുന്നുകളുടെയും വില കുറയും

ദില്ലി : ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി.

Advertisment

മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. ലതറിനും, തുണിത്തരങ്ങൾക്കും വില കുറയും. സ്വർണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.

Advertisment