Advertisment

ബാര്‍ കോഴക്കേസിൽ കെ എം മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഉമ്മൻ ചാണ്ടിയെന്ന് എ വിജയരാഘവൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട സമരം യുഡിഎഫിന്‍റെ അഴിമതിക്കെതിരായ രാഷ്ട്രീയ സമരമായിരുന്നു എന്ന് വിശദീകരിച്ച് ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവൻ . കെ എം മാണി യെ പ്രതിക്കൂട്ടിലാക്കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും എ വിജയരാഘവൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടതെന്നും ഇടതു മുന്നണി കൺവീനര്‍ പറഞ്ഞു.

Advertisment