Advertisment

മാരക ലഹരികള്‍ ഇനി ചികിത്സയ്ക്ക് ഉപയോഗിക്കും

author-image
athira p
New Update

സിഡ്നി: എംഡിഎംഎയും മാജിക് മഷ്റൂമും പോലുള്ള മാരകമായ ലഹരി വസ്തുക്കള്‍ ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഓസ്ട്രേലിയന്‍ അധികൃതര്‍ അനുമതി നല്‍കി.

Advertisment

publive-image

രാജ്യത്തെ സൈക്യാട്രിസ്ററുകള്‍ക്ക് ഇനി ഇവ പ്രിസ്ൈ്രകബ് ചെയ്യാം. വിട്ടുമാറാത്ത മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും ചികിത്സിക്കാനുളള മരുന്നായി ഇവ രണ്ടിനും അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ.

സൈലോസൈബിന്‍ എന്ന സംയുക്തമടങ്ങിയ മാജിക് മഷ്റൂം വിഷാദരോഗത്തിനാണ്. എംഡിഎംഎ പോസ്ററ് ട്രോമെറ്റിക് സ്ട്രെസ് ഡിസോര്‍ഡറിനും. തൊറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകൃത മരുന്നുപട്ടികയില്‍ ഇപ്പോള്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment