Advertisment

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്‌കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

author-image
athira p
New Update

ന്യൂയോർക്ക് : കറുത്ത ക്‌ളാസിക് ആടയണിഞ്ഞു ദീപിക. ഇന്ത്യൻ സിനിമയുടെ നിറസൗന്ദര്യമായ ഉടുപ്പിക്കാരി ഓസ്‌കർ വേദിയിലേക്കു നടന്നു കയറിയത് അടിമുടി കറുപ്പിന്റെ അഴകു തൂവിയ ഹോളിവുഡ് ക്‌ളാസിക് ലുക്കിൽ.

Advertisment

publive-image

ദ്വേയ്ൻ ജോൺസൺ, എമിലി ബ്ലണ്ട്, റിസ് അഹ്മദ്, ഗ്ലെൻ ക്ലോസെ തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പമാണ് ദീപിക അവതാരകയായത്.

രത്‌നം പതിച്ച ആഭരണങ്ങൾ മോടി കൂട്ടി.

രാജ്യാന്തര വേദികളിൽ ആദ്യമായല്ല ദീപിക എത്തുന്നത്. 2022ൽ കാൻ ചലച്ചിത്രോത്സവത്തിൽ  ജൂറി ആയിരുന്നു ദീപിക.

Advertisment