അന്തര്‍ദേശീയം ന്യൂസ് ഉഗാണ്ടയില്‍ എബോള: ഒരാള്‍ മരിച്ചു athira kk 21 Sep 2022 00:00 IST Updated On 21 Sep 2022 10:25 IST Follow Us New Update കമ്പാല: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എബോള വ്യാപനം. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഇരുപത്തിനാലുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. Advertisment എബോള തന്നെയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എബോളയ്ക്ക് കാരണമാകുന്ന വൈറസുകളില്‍ അപൂര്‍വമായ സുഡാന്‍ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു. Read More Advertisment Read the Next Article