നേപ്പാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരെ എസ്എസ്ബി പിടികൂടി, യുപി-ബീഹാർ, ബംഗാൾ അതിർത്തിയിൽ 35 പേർ അറസ്റ്റിൽ
ന്യൂസ്
ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി മൃതദേഹം വീട്ടില് കുഴിച്ചിട്ട നിലയില് കണ്ടെത്തി
Pravasi
ഐ സി എഫ് സൗദി വെസ്റ്റ് റൈഞ്ചിന് പുതിയ സാരഥികൾ
'ഓണക്കളികൾ 25' സംഘടിപ്പിച്ച് കേളി ലാസർദി യൂണിറ്റ്
കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ആദർശ് സ്വൈകക്ക് കെനിയൻ ഹൈ കമ്മീഷണറായി നിയമനം
ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറം കുടുംബ വിരുന്നും യാത്രയയപ്പും സംഘടിപ്പിച്ചു
Cinema
ചന്ദൂ മൊണ്ടേതി ചിത്രം "വായുപുത്ര"; 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസ്
'തേരാ പാരാ ഓടിക്കോ...' ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്ടീവിലെ അനിമേഷൻ ഗാനം പുറത്തിറങ്ങി
Current Politics
പിണറായി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് സിപിഐ സംസ്ഥാന സമ്മേളനത്തില് അവതരിപ്പിച്ച പ്രവര്ത്തന റിപ്പോര്ട്ട്. സര്ക്കാര് കര്ഷകരോട് പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല. തൊഴിലാളികള്ക്ക് രക്ഷയില്ല, പുതിയ നിയമനങ്ങളില്ല. പ്രകടന പത്രികയില് പറഞ്ഞ പലതും നടപ്പിലാക്കുന്നില്ല. ഇങ്ങനെ പോയാല് രക്ഷയില്ലെന്ന് സിപിഐ
നേപ്പാളിലെ ജെൻ-സികൾക്ക് പിന്നിലെ പ്രേരകശക്തി സുദൻ ഗുരുങ്. 36 കാരൻ സാമൂഹ്യപ്രവർത്തനത്തിന് എത്തിയത് ഭൂകമ്പത്തിൽ തന്റെ കുട്ടിയെ നഷ്ടപ്പെട്ടതോടെ. ഗുരുങ് രൂപീകരിച്ച എൻജിഒ ഹാമി നേപ്പാൾ വളർന്നത് സമ്പൂർണ്ണ പൗരപ്രസ്ഥാനമായി. പ്രക്ഷോഭത്തിന്റെ മൂലകാരണം തൊഴിലില്ലായ്മയും ദാരിദ്രവും
Editorial
വര്ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്ക്കുന്ന ഭീകര ശക്തികള്ക്ക് എതിരെ ശബ്ദമുയര്ത്തുന്നത് മാത്രമല്ല, നിര്ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന് സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്ത്തികള്ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്ക്ക് ഒളിത്താവളം ഒരുക്കിയവര് ഇപ്പോള് അവരുടെ വീടുകള് ബുള്ഡോസര് വച്ച് തകര്ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന് സൈന്യം നല്കും - അവര്ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില് 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്ക്ക് ഭയം. ഇപ്പോള് മാതാപിതാക്കള് കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്
Column
2050 -ൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസേർസ് എങ്ങനെയാകും കാണപ്പെടുക ?
75 എന്നത് ആർഎസ്എസ് നിശ്ചയിച്ച സജീവ പ്രവർത്തന കാലാവധിയാണ്. സെപ്റ്റംബറിൽ 75 കഴിയുന്ന മോഹൻ ഭഗവതും നരേന്ദ്രമോഡിയും എന്ത് ചെയ്യും എന്നത് രാജ്യം ഉറ്റുനോക്കുന്ന കാഴ്ചയാണ്. ഭഗവതിന് ഒഴിവാകാതിരിക്കാൻ കഴിയില്ല, പക്ഷേ മോഡി പ്രധാനമന്ത്രി പദവി രാജി വെക്കുമോ ? ഇല്ലെങ്കിൽ അത് മറ്റൊരു ബലാബലമായി മാറും - ദാസനും വിജയനും
ഒരാൾ തൃശ്ശൂർ എടുത്തു പൊക്കിയപ്പോൾ ഓർത്തില്ല അതിന് പിന്നിൽ ഇത്ര വലിയ പൊല്ലാപ്പുണ്ടെന്ന്. രാജസ്ഥാനിലും മധ്യപ്രദേശിലും കർണാടകയിലുമെല്ലാം തൃശ്ശൂർ ആവർത്തിക്കുമ്പോൾ ഇന്ത്യൻ ജനത നെറ്റി ചുളിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കിയാണ്. ടി.എൻ ശേഷൻ ഇരുന്ന ആ കസേരയിൽ ഇപ്പോൾ ഇരിക്കുന്നവരെ ഓർത്ത് സഹതപിക്കുന്നു. ഇരിക്കുന്നവർ ആ പദവിയുടെ അന്തസ് കാക്കണം - ദാസനും വിജയനും
Sports
പ്രഥമ ജൂനിയര് ക്ലബ് ചാമ്പ്യൻഷിപ്പുമായി കെസിഎ
ഏഷ്യാകപ്പ് : ക്യാപ്റ്റൻമാരുടെ പ്രസ്മീറ്റിൽ പാകിസ്താൻ ക്യാപ്റ്റനു മുഖംകൊടുക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായി ട്രിവാൻഡ്രം റോയൽസിന്റെ കൃഷ്ണപ്രസാദ്
ജില്ലാ വാര്ത്തകള്
വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റിയുടെ 87 മത് വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം കെ പി സിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് നിർവ്വഹിച്ചു
പ്ലസ്ടു വിദ്യാര്ത്ഥിയെ തീപൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി
Health
എട്ടുകാലി കടിച്ചാല്...
മുറിവ് ആഴത്തിലുള്ളതോ അണുബാധയുടെ ലക്ഷണങ്ങളുണ്ടെങ്കിലോ ഉടന്തന്നെ വൈദ്യസഹായം തേടണം.
ശരീരബലക്ഷയം അകറ്റാന് കശുമാങ്ങ
ഉയര്ന്ന പ്രോട്ടീനും കൊഴുപ്പും; പേശികളുടെ വളര്ച്ചയ്ക്കും ശരീരഭാരം കൂട്ടാനും എരുമപ്പാല്
Business
ഇലോൺ മസ്കിനെ കടത്തിവെട്ടി ആഗോള കോടീശ്വരനായി ഒറാക്കിൾ മേധാവി ലാറി എലിസൺ
ഫെഡറൽ ബാങ്കിന്റെ എഐ ഓണം ക്യാംപെയിൻ ശ്രദ്ധ നേടുന്നു
പി.എം.എഫ്.എം.ഇ പദ്ധതി - 'കോമൺ ഇൻകുബേഷൻ ഫെസിലിറ്റി' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്ഫോം 'ഫ്ളൈറ്റ്സ്' അവതരിപ്പിച്ച് സൂപ്പര്.മണി
ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 സ്മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ച് ആമസോൺ