Advertisment

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വര്‍ണം; തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍

ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ രണ്ടു പേരാണ് പിടിയിലായത്.

New Update
gld tvm

തിരുവനന്തപുരം: 33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ രണ്ടു പേരാണ് പിടിയിലായത്.

Advertisment