ചിന്നക്കനാല്‍: വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലിലാണ് സംഭവം. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ജലി(25), മകൾ അമേയ (4 ), ബന്ധുവായ ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാമ് അപകടമുണ്ടായത്.