ഇന്ത്യാ-യുകെ നയതന്ത്ര ബന്ധം ദൃഢമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്മറും നടത്തിയ ചര്ച്ചകള് തുറന്നിടുന്നത് പുതിയ വാതായനങ്ങള്. വിദ്യാഭ്യാസ-വ്യാപാര-പ്രതിരോധ മേഖലയ്ക്കു നേട്ടം. യുകെയിലെ ഒമ്പത് സര്വകലാശാലകള് ഇന്ത്യയില് കാമ്പസുകള് തുറക്കുന്നത് വിഭ്യാഭ്യാസ മേഖലയ്ക്കു കുതിപ്പേകും. ബ്രിസ്റ്റോള് സര്വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല് പ്രവര്ത്തനം ആരംഭിക്കും
ബിഹാര് തിരഞ്ഞെടുപ്പ്: മുകേഷ് സാഹ്നിയുടെ വിഐപി 20 സീറ്റുകള് തേടി. സീറ്റ് വിഭജനത്തെച്ചൊല്ലി ആര്ജെഡിയും കോണ്ഗ്രസും തമ്മില് തര്ക്കം. എത്രയും വേഗം കരാര് അന്തിമമാക്കാന് ആര്ജെഡിയോട് ആവശ്യപ്പെട്ട് കോണ്ഗ്രസ്. ഒരു ധാരണയിലെത്തിയില്ലെങ്കില് ഒക്ടോബര് 13 മുതല് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂസ്
കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില് 20 രാജ്യങ്ങളില് നിന്നായി കലാകാരന്മാരും കൂട്ടായ്മകളും
മുനമ്പം വിധി - ഭരണഘടനയുടെ വിജയം : കത്തോലിക്ക കോൺഗ്രസ്
Pravasi
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള - 2025 18ന് റെയ്ലിയിൽ, രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ
റിയാദിൽ വയനാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു
ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് കലാശക്കളികൾ ഇന്ന്; ഫ്രീസ്റ്റൈൽ ഫുട്ബോളർ മുഹമ്മദ് റിസ്വാൻ താരമാകും
Cinema
ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് 'ധീര'ത്തിലെ ആദ്യ ഗാനം...
ആനയുമായുള്ള സംഘട്ടനം. ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക്
Current Politics
ട്രെയിൻ യാത്രയുടെ തലവര മാറ്റിയ വന്ദേഭാരത് തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കാൻ ബിജെപി. എറണാകുളം - ബാംഗ്ലൂർ വന്ദേഭാരതിന് പിന്നാലെ തിരുവനന്തപുരം - ബാംഗ്ലൂർ വന്ദേഭാരത് സ്ലീപ്പറും വരും. മെമു അടക്കം കൂടുതൽ ട്രെയിനോടിക്കാൻ തടസം സംസ്ഥാന സർക്കാരെന്ന് പ്രചരിപ്പിക്കാൻ ബിജെപി. കേരളത്തിലെ വന്ദേഭാരത് രാജ്യത്ത് ഒന്നാമത്. മലയാളിയുടെ അതിവേഗ ട്രെയിൻ യാത്ര തിരഞ്ഞെടുപ്പ് ആയുധമാക്കാനുറച്ച് ബിജെപി
പ്രതിപക്ഷ എംഎൽഎയുടെ ഉയരത്തെ പരിഹസിച്ചു: പിണറായി വിജയനെതിരെ കടുത്ത വിമർശനം
Editorial
വര്ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്ക്കുന്ന ഭീകര ശക്തികള്ക്ക് എതിരെ ശബ്ദമുയര്ത്തുന്നത് മാത്രമല്ല, നിര്ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന് സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്ത്തികള്ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്ക്ക് ഒളിത്താവളം ഒരുക്കിയവര് ഇപ്പോള് അവരുടെ വീടുകള് ബുള്ഡോസര് വച്ച് തകര്ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന് സൈന്യം നല്കും - അവര്ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില് 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്ക്ക് ഭയം. ഇപ്പോള് മാതാപിതാക്കള് കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്
Column
അഭിമുഖത്തിനായി വിളിച്ച ചാനല് സുന്ദരിയോട് കിളിക്കൊഞ്ചല് നടത്തിയ വാര്ദ്ധക്യപുരാണം മന്ത്രി, മീറ്റിംങ്ങിനിടെ ടേബിളിനടിയില് കൂടി അപ്പുറത്തിരുന്ന വനിതാ ഓഫീസറുടെ ദേഹത്ത് പിടിച്ച മന്ത്രി, അപഥസഞ്ചാരത്തിന് കാമുകിയുടെ ഭര്ത്താവിന്റെ അടി വാങ്ങിയ മന്ത്രി, പിന്നെ പാര്ട്ടി ഓഫീസിലെ ഒളിക്യാമറകളില് പതിഞ്ഞ ലീലകളും. അതിനിടയില് ഒരു പൊട്ടന് ഇപ്പുറത്തും പെട്ടു - ദാസനും വിജയനും
75 എന്നത് ആർഎസ്എസ് നിശ്ചയിച്ച സജീവ പ്രവർത്തന കാലാവധിയാണ്. സെപ്റ്റംബറിൽ 75 കഴിയുന്ന മോഹൻ ഭഗവതും നരേന്ദ്രമോഡിയും എന്ത് ചെയ്യും എന്നത് രാജ്യം ഉറ്റുനോക്കുന്ന കാഴ്ചയാണ്. ഭഗവതിന് ഒഴിവാകാതിരിക്കാൻ കഴിയില്ല, പക്ഷേ മോഡി പ്രധാനമന്ത്രി പദവി രാജി വെക്കുമോ ? ഇല്ലെങ്കിൽ അത് മറ്റൊരു ബലാബലമായി മാറും - ദാസനും വിജയനും
Sports
കെ എസ് നവനീതിന് ഉജ്ജ്വല സെഞ്ച്വറി, കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച സ്കോർ
എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി തൃശ്ശൂർ മാജിക് എഫ്.സിയുമായി ഏറ്റുമുട്ടും
സീനിയർ വനിതാ ട്വൻ്റി 20: കരുത്തരായ വിദർഭയെ കീഴടക്കി കേരളം
സീനിയർ വനിതാ ട്വൻ്റി 20 ആദ്യ മല്സരത്തിൽ ഉത്തർപ്രദേശിനോട് തോറ്റ് കേരളം; തോൽവി 19 റൺസിന്
ജില്ലാ വാര്ത്തകള്
ലഹരി മാഫിയയ്ക്കെതിരായ സര്ക്കാര് നടപടികള് ഫലം കണ്ടു-മന്ത്രി എം.ബി. രാജേഷ്
വെളിയന്നൂർ ഇല്ലിക്കപറമ്പിൽ സ്റ്റീഫൻ നിര്യാതനായി
ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില് പ്രതിഷേധിച്ച് ഐഎംഎ ആലപ്പുഴ ബ്രാഞ്ചിന്റെ നേതൃത്വത്തില് പ്രതിഷേധമാർച്ച് നടത്തി
Health
ലൈംഗികാസക്തി വര്ദ്ധിപ്പിക്കാന് താമരയ്ക്ക
മൂലക്കുരു, ഹെര്ണിയ രോഗങ്ങള്ക്ക് നാഗവെറ്റില
Business
റൂബികോണ് റിസര്ച്ച് ലിമിറ്റഡ് ഐപിഒ ഒക്ടോബര് 9 മുതല്
എയര്ടെല് ബിസിനസിന് റെയില്വേയുടെ സുരക്ഷാ ഓപ്പറേഷന്സ് സെന്റര് കരാര്
ഐഫോണ് 16 അമ്പതിനായിരം രൂപയില് താഴെ വിലയ്ക്ക് സ്വന്തമാക്കാം; ഇത്രയും വിലക്കുറവ് ചരിത്രത്തിൽ ആദ്യം